
ഓടനാവട്ടം: മുട്ടറ മണികണ്ഠേശ്വരം കോണത്തു വടക്കത്തിൽ പരേതനായ മാധവൻ ജ്യോത്സന്റെയും തങ്കമ്മയുടെയും മകൻ രമേശ് കട്ടയിൽ (56) നിര്യാതനായി. സംഗീത സംവിധായകൻ, കീബോഡിസ്റ്റ് എന്നീ നിലകളിൽ പ്രവൃത്തിച്ചു വരികയായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രജനി. മകൻ: രജിൻ രമേശ്.