കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് മാന്തറയിൽ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ വിജയകുമാർ (67) നിര്യാതനായി. ഭാര്യ: വിശ്വലക്ഷ്മി, മക്കൾ: അഞ്ജു (മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത്), ആര്യ, അശ്വിൻ വി. കുമാർ, മരുമക്കൾ: അനീഷ് (ഗൾഫ്), വിഷ്ണു (എ.ഇ, കെ.എസ്.ഇ.ബി)