ചവറ: കോവിൽത്തോട്ടം (ചെറുശ്ശേരിഭാഗം) സ്രാമ്പിക്കൽ കൊച്ചു വീട്ടിൽ ജോസഫിന്റെ ഭാര്യ ജെസി (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ലെനിൻ, ചാൾസ്, ജോസ്. മരുമക്കൾ: ധന്യ, ബീന, അൽഫോൺസ.