bicini-

ആശ്രാമം: കീർത്തി നഗർ 73, എസ്.ബി നിവാസിൽ (ആണിപ്പള്ളിയിൽ) പരേതനായ ജനതാ സുരേന്ദ്രന്റെ ഭാര്യ എൻ. ബിസിനി (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പോളയത്തോട് ശ്മസാനത്തിൽ. മക്കൾ: ബൈജു. എസ്.ബി, സിബിന. എസ്.ബി. മരുമക്കൾ: പരേതയായ പ്രിയ, അനിൽകുമാർ ടി. എസ്.