മയ്യനാട്: മയ്യനാട് കുളങ്ങര രാമൻകുളം ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചു. 18ന് മഹാസുദർശന ഹോമം, 19ന് രാവിലെ വാർഷിക കലശപൂജയും കലശാഭിഷേകവും. വൈകിട്ട് 5 മുതൽ ആയില്യം വിശേഷാൽ നാഗപൂജ, കുടുംബദോഷ പരിഹാര നാഗപൂജ, സർപ്പം ഊട്ട്, നൂറും പാലും, 20ന് രാവിലെ പുള്ളുവൻ കളമെഴുത്തും പാട്ടും, 21ന് രാവിലെ 7ന് പൊങ്കൽ, വൈകിട്ട് 5 മുതൽ ചെണ്ടമേളം, 6 മുതൽ വിളക്കെടുപ്പ്, ദീപാരാധന