umaiba-

കൊല്ലം: വാളത്തുംഗൽ വി.വി ഹൗസിൽ പരേതനായ ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഉമൈബാ ബീവി (87 ) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് കൊല്ലൂർ വിള ജുമാ മസ്ജിദ് കബർസ്ഥാനിൽ മക്കൾ: നസീമാബീവി, നദീറാ, സലാഹുദ്ദീൻ (സലാം), സൈഫുദ്ദീൻ (ഷാർജാ ടൈംസ്), ഷംനാദ് (ഷാർജാജുവലറി), പരേതനായ റഹിം (ഷാർജാജുവലറി). മരുമക്കൾ: താജുദ്ദീൻ (മീറ്റർ കമ്പനി), ജുബൈരി, അബ്ദുള്ള കോയ (സ്വിസ് ടൈംസ്), സുമയ്യ, ജസീന.