thankamani-

ചാത്തന്നൂർ: ആദിച്ചനല്ലൂർ സിജു ഭവനിൽ സിദ്ധാർത്ഥന്റെ ഭാര്യ തങ്കമണി (68) നിര്യാതയായി. സംസ്കാരം പിന്നീട് മക്കൾ: സിജു സിദ്ധാർത്ഥൻ, പരേതയായ ശ്രീജ. എസ്. മരുമകൾ: സച്ചു.