ചവറ: കുളങ്ങര ഭാഗം കരീലഴികത്ത് വീട്ടിൽ പരേതനായ സതീശന്റെ ഭാര്യ രാധാമണി (74) നിര്യാതയായി. മക്കൾ: ഡിഷീയ, ഡാലിയ. മരുമക്കൾ: സജി, പുഷാപാംഗദൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.