govindapillai-

വടക്കുംതല: പനയന്നാർകാവ് എസ്.വി.പി.എം ഹൈസ്കൂൾ റിട്ട. ഹെഡ് മാസ്റ്ററും കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഗ്രന്ഥശാല മുൻ സെക്രട്ടറിയുമായിരുന്ന ചെമ്പകശ്ശേരിൽ എസ്. ഗോവിന്ദപ്പിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: കൃഷ്ണമ്മ. മക്കൾ: കെ. ജിഷ (അദ്ധ്യാപിക എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, കുന്നന്താനം), ജിനേഷ് (അക്കൗണ്ടന്റ്, ചിങ്ങോലി ഗ്രാമപഞ്ചായത്ത്). മരുമക്കൾ: കെ. ശ്രീകുമാർ (എ.എം.വി.ഐ, ആലപ്പുഴ), ജെ. മഞ്ജുശ്രീ (ആഡിറ്റർ, സഹകരണവകുപ്പ്, കരുനാഗപ്പള്ളി).