മൈനാഗപ്പള്ളി: മൈനാഗപ്പള്ളി തെക്ക് തൊടുവേലിൽ (ഹരി നിവാസ്) അജയകുമാർ (44) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ഹരികൃഷ്ണൻ, ശ്രീലക്ഷ്മി. മരുമകൻ: ഗോപകുമാർ. സഞ്ചയനം 20ന് രാവിലെ 7ന്.