പരവൂർ: കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസർ പൂതക്കുളം കോട്ടുവൻകോണം അനന്തഹരിയിൽ ഷൈജിയുടെ (വിമുക്തഭടൻ) ഭാര്യ ജി. ബിന്ദു (42) നിര്യാതയായി. മക്കൾ: ഹരികൃഷ്ണൻ, അനന്തകൃഷ്ണൻ. സഞ്ചയനം 18ന് രാവിലെ 7ന്.