sosamma-

ഇളമ്പൽ: ചെറുപള്ളത്തുവീട്ടിൽ (റെയിൽവേ) സി.എം. തോമസിന്റെ ഭാര്യ ശോശാമ്മ (കുഞ്ഞമ്മ-59) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9ന് ഇളമ്പൽ ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ: ആനി, ബ്ലെസി, സി.ടി. മാത്യു. മരുമക്കൾ: ജോസ് ജോൺ, വർഗീസ് ജോർജ്, ലിബി.