prabhakaran-

പരവൂർ: ഒഴുകുപാറ പുന്നമുക്ക് തുണ്ടിൽ വീട്ടിൽ പരേതരായ കരുണാകരന്റെയും സാവിത്രിയുടെയും മകൻ പ്രഭാകരൻ (72) നിര്യാതനായി. സഹോദരങ്ങൾ: വിലാസിനി, സന്താനവല്ലി, ശശിധരൻ, നളിനി, രവീന്ദ്രൻ, സുരേന്ദ്രൻ.