തൃക്കരുവ: ഞാറയ്‌ക്കൽ വൃന്ദാവനത്തിൽ എം. സുരേന്ദ്രൻ (76, (റിട്ട. ഇൻസ്‌പെക്ടർ, കെ.എസ്.ആർ.ടി.സി) നര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കെ. സുഭ. മക്കൾ: ആശ, അജി, അഭിലാഷ്. മരുമക്കൾ: സുധാകരൻ, സന്തോഷ്, വീണ. സഞ്ചയനം 22ന് രാവിലെ 8ന്.