പനയം: ചിറ്റയം കിണറുവിള പുത്തൻവീട്ടിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ വാസന്തി (70) നിര്യാതയായി. മക്കൾ: ബിനുമോൾ, ബീന, ബിന്ദു, ബിനി. മരുമകൾ: ഗംഗാദാസൻ, ബാബു, ബിനുകുമാർ, വിധു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്