
ചവറ സൗത്ത്: തെക്കുംഭാഗം ഐക്കര തെക്കതിൽ പുതുവലിൽ എൻ. ഗോപാലകൃഷ്ണൻ (85, റിട്ട. ഫോറസ്റ്റർ) നിര്യാതനായി. ഭാര്യ: എൻ. രാജമ്മ. മക്കൾ: എൻ.ജി. ലേഖ, എൻ.ജി. ബിന്ദു (കെ.എസ്.ആർ.ടി.സി). മരുമക്കൾ: പ്രകാശ് ബാബു (റിട്ട. യൂണിയൻ ബാങ്ക്), സജീവ് കുമാർ (ലേണേഴ്സ് അക്കാഡമി). സഞ്ചയനം 20ന് രാവിലെ 7ന്.