mrithyunjayan-

ഓച്ചിറ: ക്ലാപ്പന സി.എം.എസ് എൽ.പി സ്കൂൾ റിട്ട. ഹെഡ്മാസ്റ്റർ പ്രയാർവടക്ക് പുളിയാനാമുറിയിൽ കെ. മൃത്യുഞ്ജയൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: വിൽസൺ ലാൽ (കേരള ബാങ്ക്, തിരുവനന്തപുരം), നിക്സൺലാൽ, സുജ, സുനിജ. മരുമക്കൾ: രേഖലാൽ, രാജശ്രീ ലാൽ, വിനോദ്കുമാർ, റെക്സ് ജി. ദാസ്. സഞ്ചയനം 20ന് രാവിലെ 8ന്.