ഓച്ചിറ: പ്രയാർ വടക്ക് തുരുത്തിയിൽ തെക്കതിൽ കെ. സോമൻ (85, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ഗോമതി. മക്കൾ: രാജു (ബി.എസ്.എഫ്), ജലജ, ലതിക. മരുമക്കൾ: ഷീജ, അജയൻ, പരേതനായ സതാത്മജൻ.