എഴുകോൺ: ഇരുമ്പനങ്ങാട് ജയമന്ദിരത്തിൽ (വാഴക്കുഴി) സത്യദേവൻ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: ജയകുമാരി, ജയന്തി. മരുമക്കൾ: വിശ്വനാഥൻ, മനോഹരൻ. സഞ്ചയനം 20ന് രാവിലെ 7ന്.