പത്തനാപുരം: എലിക്കാട്ടൂർ പ്രദീപ് മന്ദിരത്തിൽ ടി.കെ. ദയാനന്ദൻ നിര്യതാതനായി. സംസ്കാരം നടത്തി. മക്കൾ: ജയ, പ്രദീപ്, സുജ, ജയൻ. മരുമക്കൾ: മംഗളാനന്ദൻ, വസന്തകുമാരി, സോമരാജൻ, അമ്പിളിപ്രിയ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.