പുനലൂർ: ഇടമൺ-34 രജനീഷ് ഭവനിൽ ബാലൻ (67) നിര്യാതനായി. സംക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: വസന്തകുമാരി. മക്കൾ: രതീഷ്, രജനീഷ്.