പുനലൂർ: മണിയാർ കുഞ്ഞുലക്ഷ്മിയിൽ ബി.ജെ.പി മുൻ സംസ്ധാന സമിതി അംഗവും പുനലൂർ മഹാലക്ഷ്മി മെറ്റൽസ് ഉടമയുമായ വെട്ടിത്തിട്ട ശശിധരൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പി.എൽ. രാജമ്മ. മകൻ: ശ്രീശങ്കർ. മരുമകൾ: സനിത.