 
ഓച്ചിറ: സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ, എക്സൈസ് വിഭാഗം, മഠത്തിൽ കാരാഴ്മ നവഭാവന ഗ്രന്ഥശാല എന്നിവയുടെ ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന ലഹരിവിരുദ്ധ ഷോർട്ട് ഫിലിന്റെ നിർമ്മാണോദ്ഘാടനം ഗ്രന്ഥശാല പ്രസിഡന്റ് കയ്യാലത്തറ ഹരിദാസ് നിർവഹിച്ചു. സന്തോഷ്കുമാർ, ആർ.ശ്രീജ, സതീശ് പള്ളേമ്പി തുടങ്ങിയവർ പങ്കെടുത്തു.