
ഓടനാവട്ടം: കട്ടയിൽ പയറ്റുവിളമേലതിൽ പി. വിദ്യാധരൻപിള്ള (77) നിര്യാതനായി. ഭാര്യ: എൻ. ശാന്തമ്മ. മക്കൾ: വി.ചന്ദ്രബാബു (വൈസ് പ്രസിഡന്റ്, ബി.ജെ.പി ഓടനാവട്ടം മേഖലാസമിതി ), വി.ശ്രീലത. മരുമക്കൾ: എസ്. ഗിരിജാകുമാരി, ജെ. ഉണ്ണികൃഷ്ണപിള്ള. സഞ്ചയനം 23ന് രാവിലെ 7ന്.