union
സർവ്വകക്ഷി

ചാത്തന്നൂർ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ മതിൽകെട്ടി ഉയർത്തി റോഡ് നിർമ്മിക്കുന്നതിനെതിരെയും ഈ പ്രദേശങ്ങളിൽ ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ട് കേന്ദ്ര,സംസ്ഥാന സർക്കാരുകളെ ബോദ്ധ്യപ്പെടുത്താനും ചാത്തന്നൂർ നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരളയുടെ നേതൃത്വത്തിൽ 20ന് വൈകിട്ട് നാലിന് 4ന് ചാത്തന്നൂരിൽ ബഹുജന സംഗമം നടത്തുമെന്ന് ഭാരവാഹികളായ കെ.പി.ഹരികൃഷ്ണൻ, എച്ച്. സതീശ് ചന്ദ്രൻ, കെ.ഉണ്ണിക്കൃഷ്ണൻ താഴം, ആർ.രഞ്ജിത് എന്നിവർ അറിയിച്ചു.