കടയ്ക്കൽ: ചരിപ്പറമ്പ് ടി സ്റ്റാർ ബിൽഡിംഗിൽ പരേതനായ സദാശിവൻപിള്ളയുടെ ഭാര്യ വാസന്തി അമ്മ (83) നിര്യാതയായി. മക്കൾ: ദിലീപ്, അംബിക, ഷൈലജ. മരുമക്കൾ: ദിവാകരൻ പിള്ള, സോമശേഖരൻ നായർ, ബീന.