badarudeen-

കരിക്കോട്: വടക്കേവിള വീട്ടിൽ ബദറുദ്ദീൻ (70) നിര്യാതനായി. ഭാര്യ: നബീസാ ബീബി. മകൻ: ഷൈജു. മരുമകൾ: ആമിന. കബറടക്കം നടത്തി.