
തഴവ: വെട്ടുവിളശ്ശേരിൽ വി.കെ. വർഗീസിന്റെ ഭാര്യ കെ.എൽ. തങ്കമ്മ (74, റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തഴവ സെന്റ് തോമസ് ഓർത്തോഡോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലിറ്റി, ലിൻസി, പ്രിൻസി. മരുമക്കൾ: പരേതനായ സി.വൈ. ബാബുമോൻ, ബിനു വർഗീസ്, റോബിൻ.