വിലയന്തൂർ: വടക്കേക്കോണം പുത്തൻ വീട്ടിൽ പാസ്റ്റർ ജോൺസന്റെ ഭാര്യ അന്നമ്മ (72) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വിലങ്ങറ ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇന്ത്യ പള്ളി സെമിത്തേരിയിൽ. മക്കൾ: സജി, അനിത. മരുമക്കൾ: വിൽസൺ, മഞ്ചു.