കൊല്ലം: മനയിൽകുളങ്ങര മാറപ്പാട്ട് വീട്ടിൽ ജി. സന്തോഷ് കുമാർ (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: രഞ്ജി. മക്കൾ: കണ്ണൻ, കൃഷ്ണൻ. സഹോദരങ്ങൾ സജീവ് കുമാർ, ആശ ശ്രീകുമാർ.