madanamohanan-

ഓടനാവട്ടം: കുടവട്ടൂർ രോഹിണി ഭവനിൽ മദനമോഹനൻ പിള്ള (മണി -64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാജി. കെ. മക്കൾ: ശ്രീജിത്ത്‌. എം, പരേതയായ ശ്രീരേഖ. മരുമക്കൾ: സുനില. വി, മനോജ്‌. ജി.