പത്തനാപുരം: പാതിരിക്കൽ എസ്.ഡി ഭവനിൽ ദാമോദരൻ പിള്ള (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. പി എസ്. മക്കൾ: പ്രിയ, പ്രീത, പ്രമോദ്. മരുമക്കൾ: വിനോദ്, പ്രകാശ്, അമ്മു.