ഓടനാവട്ടം: വെളിയം പടിഞ്ഞാറ്റിങ്കര ചൂരക്കോട് ഷീനിവാസിൽ പരേതനായ ശശിധരൻനായരുടെ (റിട്ട. സെക്രട്ടറി, വെളിയം റീജിയണൽ സർവീസ് സഹകരണ ബാങ്ക്) ഭാര്യ രാധാമണിഅമ്മ (72) നിര്യാതയായി. മക്കൾ: ഷീജ, ഷാജി. മരുമകൾ: കലാഷാജി. സഞ്ചയനം 23ന് രാവിലെ 8ന്.