
കടയ്ക്കൽ: കടയ്ക്കൽ എ.ജി പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ മേരിക്കുട്ടി ജോസിന്റെ പിതാവ് പാല മൂന്നിലവ് വാളിയാങ്കൽ വീട്ടിൽ വി.എം. എബ്രഹാം (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മൂന്നിലവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏലിക്കുട്ടി എബ്രഹാം. മറ്റു മക്കൾ: വി.എ. മാത്യു, വി.എ. മൈക്കിൾ, ആലീസ് കോശി, വി.എ. ജോസ്, ലൗലി ജോസ്, വി.എ. പയസ്. മരുമക്കൾ: മേരി മാത്യു, അച്ചാമ്മ മൈക്കിൾ, കോശി ജോർജ്, ഷാന്റി ജോസ്, ജോസ് കുട്ടി, ജോസ്. എ, ജോജി പയസ്,