
കുണ്ടറ: കേരളപുരം ഈ.എസ്.ഐക്ക് സമീപം മജസ്റ്റിക്കിൽ പരേതനായ എം. ബെൽസാരിയോസിന്റെ ഭാര്യ റോസ് ഡെലിമ (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് കേരളപുരം മേരി റാണി ദേവാലയ സെമിത്തേരിയിൽ. മക്കൾ: ഡോ. രാജീ ബൽസാരിയോസ് (കടമ്പനാട് എൻ.എച്.എം ഹോമിയോ ഡിസ്പൻസറി). മരുമകൻ: അജിത്ത് പോൾ (കെ.എസ്.ഇ. ബി, പെരുവന്താനം).