basheer-

പന്മന: പോരൂക്കര താന്നിക്കൽ കോട്ടയിൽ ബഷീർ കുട്ടി (70) നിര്യാതനായി. മക്കൾ: നിസാമുദ്ദീൻ (കെ.എം.എം.എൽ), നസീമ, നിസ, നജീബ് (അബുദാബി), നജുമ. മരുമക്കൾ: ഷരീഫ്, നിസാർ, മജീദ് (മൂവരും ഗൾഫ്), നുജിഹാൻ. കബറടക്കം നടത്തി.