തേവലക്കര: പടിഞ്ഞാറ്റക്കര പത്മവിലാസത്തിൽ പരേതരായ ബാലകൃഷ്ണപിള്ളയുടെയും ശാരദാമ്മയുടെയും മകൻ റിട്ട. ഡെപ്യൂട്ടി തഹസീൽദാർ ബി. ജയചന്ദ്രൻ (60) നിര്യാതനായി. സംസ്കാരംനടത്തി. ഭാര്യ: ജയശ്രീ. മക്കൾ: കീർത്തന, അജയചന്ദ്രൻ. സഞ്ചയനം 23ന് രാവിലെ 7.30ന്.