pushkaran-

ചിറ്റുമല: തോട്ടരികിൽ കെ. പുഷ്കരൻ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: കെ. ലീല (ശാസ്താംകോട്ട പഞ്ചായത്ത് ജീവനക്കാരി). മക്കൾ: പരേതയായ പി. ലിജി, പി. ലിജു. മരുമകൻ: പരേതനായ ജി. ബാബു.