ചാത്തന്നൂർ: കാരംകോട് മോഹനയിൽ റിട്ട. പ്രെഫസർ ബി. വിശ്വ മോഹനൻ (77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സൂര്യകുമാരി. മക്കൾ: അജിത്ത്, അജു, അനു. മരുമക്കൾ: സ്മിത, സുരേഷ്.