ശാസ്താംകോട്ട: പടിഞ്ഞാറേകല്ലട കോയിക്കൽഭാഗം ജയ ഭവനത്തിൽ സുഭാഷിതൻ പിള്ള (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശാരദഅമ്മ. മക്കൾ: ജയ, ജയേഷ് കുമാർ. മരുമക്കൾ: സന്തോഷ് കുമാർ, സ്മിത. എസ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.