
കുണ്ടറ: ആശുപത്രിമുക്ക് തടത്തിവിളയിൽ പരേതനായ റെയിൽവേ സൂപ്രണ്ടന്റ് യോഹന്നാൻ തരകന്റെ ഭാര്യ മേരി തരകൻ (92) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്ആറുമുറിക്കട സെന്റ് മേരീസ് യാക്കോബായ സുറിയായി കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ലെഫ്. ജനറൽ ചാക്കോ തരകൻ, പ്രൊഫ. ഡോ. ഗീവർഗ്ഗീസ് തരകൻ (ഡീൻ, ഗോയർഘ യൂണിവേഴ്സിറ്റി, ഡൽഹി), മാത്യു തരകൻ (മാനേജർ ഫാൽക്കൺ ഇൻഡസ്ട്രീസ്, റിയാദ്), ആലീസ് തരകൻ. മരുമക്കൾ: ലിസി തരകൻ, പ്രൊഫ. ഡോ. ജിസി തരകൻ (മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), ഡോ. ഗ്രേസി തരകൻ (മുത്തൂറ്റ് ഹോസ്പിറ്റൽ, പത്തനംതിട്ട), പരേതനായ മാത്യുപണിക്കർ (സീനിയർ സെക്ഷൻ എൻജിനീയർ, റെയിൽവേ, കൊല്ലം).