ചിറക്കരത്താഴം: പടിഞ്ഞാറ്റെവിളയിൽ കരുണാകരന്റെ ഭാര്യ തങ്കമ്മ (60) നിര്യാതയായി. മക്കൾ: ബേബിലാൽ, ഇന്ദ്രജിത്ത്. മരുമക്കൾ: മാളു, മായ.