rethnamma-63

മൈനാഗപ്പള്ളി: കടപ്പ രത്ന ഭവനത്തിൽ സുധാകരന്റെ ഭാര്യ രത്നമ്മ (63) നിര്യാതയായി. മക്കൾ: സരിത, സനൽ. മരുമക്കൾ: ഷാജി, സന്ധ്യ. സഞ്ചയനം 22ന് രാവിലെ 8ന്.