മയ്യനാട്: കാരിക്കുഴി അമൃതയിൽ അശോക് കുമാർ (74) നിര്യാതനായി. ഭാര്യ: ശശികല അശോക് കുമാർ. മക്കൾ: അഞ്ജു, വിജയ്. മരുമക്കൾ: രാജേഷ്, ദീപിക. ചെറുമക്കൾ: പാർത്ഥിവ്, പവിക. മരണാനന്തര ചടങ്ങുകൾ 24ന് രാവിലെ 5ന്.