
കുണ്ടറ: കുരീപ്പള്ളി കലയപുരത്ത് വീട്ടിൽ പരേതനായ മാവിലഴികത്ത് എം.ഇ. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന് മുഖത്തല മാർത്തോമാ പള്ളി സെമിത്തേരിയിൽ. മക്കൾ: ഓമന, ലാലു, രാജു, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: ബാബു, വത്സല, ജിനി, പരേതയായ ഷീല.