sahadevan-75

കരുനാഗപ്പള്ളി: മരു. വടക്ക് പഴവൂർതെക്കതിൽ മാധവന്റയ്യത്ത് സഹദേവൻ (75) നിര്യാതനായി. ഭാര്യമാർ: ഇന്ദിര, രാധാമണി. മക്കൾ: പരേതനായ സന്തോഷ് കുമാർ, സുനിൽകുമാർ, മയൂഷ, മഞ്ജുഷ. മരുമക്കൾ: ദൃശ്യ, ഷിബു, സജി. സഞ്ചയനം 24ന് രാവിലെ 7ന്.