surendran-87

ശാസ്താംകോട്ട: റിട്ട. ജില്ലാ രജിസ്ട്രാർ മനക്കര ജയ ഭവനത്തിൽ എൻ. സുരേന്ദ്രൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. ആർട്ട് ഒഫ് ലിവിംഗ് പ്രസ്ഥാനത്തിന്റെ കൊല്ലം ജില്ലയിലെ ആദ്യകാല സജീവ പ്രവർത്തകൻ, മുൻ ജില്ലാ ഭാരവാഹി, ശാസ്താംകോട്ട ജ്ഞാനക്ഷേത്രം മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഒ. ലീലാവതി (റിട്ട.ഡെപ്യൂട്ടി തഹസിൽദാർ). മക്കൾ: എൽ. ജയ (മുനിസിപ്പൽ സൂപ്രണ്ട്, എറണാകുളം), ജയചന്ദ്രൻ (ഖത്തർ). മരുമക്കൾ: അഡ്വ. പി.ടി. അനിൽ കുമാർ, ലക്ഷ്മി (ഖത്തർ).