raju-62

മൈനാഗപ്പള്ളി: കോവൂർ ചരുവിള പുത്തൻ വീട്ടിൽ രാജു (62) നിര്യാതനായി. ഭാര്യ: ബൈബത. മക്കൾ: കിരൺ (അദ്ധ്യാപകൻ, മഹാത്മ പബ്ലിക് സ്കൂൾ, കൊറ്റംകുളങ്ങര ചവറ), ചിപ്പി (എം.എസ്.സി ബയോ ടെക് വിദ്യാർത്ഥിനി മാക് ഫാസ്റ്റ് കോളേജ്, തിരുവല്ല).