
കലയപുരം: റിട്ട. പൊതുമരാമത്ത് അസി. എക്സിക്യൂട്ടീവ് എൻജിനീയർ ഇഞ്ചക്കാട് വൃന്ദാവനത്തിൽ വി.എസ്. ജനാർദ്ദനൻ പിള്ള (85) നിര്യാതനായി. ഭാര്യ: പരേതയായ കെ. സരസ്വതിയമ്മ. മക്കൾ: വി.ജെ. ജയശ്ചന്ദ്രൻ. (ഗ്രേഡ് എസ്.ഐ), വി.എസ്. ജയശ്രീ ദേവി (അദ്ധ്യാപിക, ശിവറാം എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ കരിക്കോട്), വി.എസ്. ജയലക്ഷ്മി (അദ്ധ്യാപിക, പി.വി.എച്ച്.എസ്.എസ്, പെരുങ്കുളം), വി.എസ്. ജയലത (അദ്ധ്യാപിക, പെരുന്തൽമണ്ണ). മരുമക്കൾ: എസ്. ബിന്ദു (മൈലം റൂറൽ സൊസൈറ്റി), വി. സുധീഷ് കുമാർ (ദുബായ്), വി. ഹരിശ്ചന്ദ്രൻ പിള്ള, വി.കെ. അശോക് കുമാർ (അദ്ധ്യാപകൻ, പെരുന്തൽമണ്ണ).