maniyamma-70

കരുനാഗപ്പള്ളി: ആലപ്പാട് പണ്ടാരത്തുരുത്ത് വെളിയയ്യത്ത് വീട്ടിൽ ജയപാലന്റെ ഭാര്യ മണിയമ്മ (70) നിര്യാതയായി. മക്കൾ: ജയൻ, ജയലാൽ, മരുമക്കൾ: തുഷാര, അമ്പിളി.